
കേരളത്തിൽ നിർമിക്കുന്ന അതിവേഗ റയിൽ പാതയ്ക്ക് പുതിയ ഡിസൈൻ തയ്യാറാക്കി ഡിഎംആർസി മുൻ മേധാവി ഇ ശ്രീധരൻ. നേരത്തെ തയ്യാറാക്കിയ അലൈൻമെൻ്റിൽ മാറ്റം വരുത്തിയാണ് പുതിയത് ഡിസൈൻ തയ്യാറാക്കിയിരിക്കുന്നത്. തിരുവനന്തപുരത്തു നിന്നാരംഭിയ്ക്കുന്ന സർവീസ് തൃശൂരിൽ നിന്ന് പട്ടാമ്പി, മലപ്പുറം, കരിപ്പൂർ വിമാനത്താവളം വഴിയാവും കോഴിക്കോടെത്തുക. പ്രതീക്ഷിക്കുന്ന നിർമാണച്ചെലവ് 80,000 കോടിയിൽ നിന്ന് 56500 കോടിയായി ചുരുങ്ങും. മൂന്ന് മണിയ്ക്കൂർ ഇരുപതു മിനിറ്റു കൊണ്ട് തിരുവനന്തപുരത്തു നിന്ന് കണ്ണൂരിലെത്താനാവുന്ന ട്രെയിനിന് ഇരുപതു സ്റ്റോപ്പുകളാണ് ഉണ്ടാവുകയെന്നും ഇ ശ്രീധരൻ പറഞ്ഞു. […]
The post അതിവേഗ പാതയ്ക്ക് പുതിയ ഡിസൈൻ തയ്യാറാക്കി ഇ ശ്രീധരൻ appeared first on Kairali News | Kairali News Live.
