
അതിവേഗ റെയിലുമായി മുന്നോട്ട് നിങ്ങാൻ തീരുമാനിച്ച് കേരള സർക്കാർ. ആർആർടിഎസിന് പിന്തുണയ്ക്കായി കേന്ദ്ര മന്ത്രിക്ക് കത്തയച്ചിരിക്കുയാണ് മുഖ്യമന്ത്രി പിണറായി വിജയൻ. റീജിയണൽ റാപ്പിഡ് ട്രാൻസിറ്റ് സിസ്റ്റത്തിന് പിന്തുണ തേടി മുഖ്യമന്ത്രി. കേന്ദ്ര നഗര കാര്യമന്ത്രി മനോഹർ ലാലിനാണ് പദ്ധതിക്ക് ആവശ്യമായ പിന്തുണ നൽകണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി കത്തയച്ചത്.വേണ്ട നിർദ്ദേശങ്ങൾ ഏജൻസിക്ക് നൽകണമെന്നും കത്തിൽ ആവശ്യപ്പെടുന്നു. എങ്ങനെ കേരളത്തിന് ഗുണകരമാകുന്നു എന്നതും മുഖ്യമന്ത്രി കത്തിൽ വിശദീകരിക്കുന്നു. പരിസ്ഥിതിക്ക് കോട്ടം തട്ടാത്ത രീതിയിലുള്ളതും കാർബൺ ഉദ്‌വമനം കുറയ്ക്കുന്നതുമായ ഒരു പദ്ധതിയായാണ് […]
The post അതിവേഗ റെയിലുമായി കേരള സർക്കാർ മുന്നോട്ട്; ആർആർടിഎസിൽ കേന്ദ്രത്തെ സമീപിച്ച് കേരളം appeared first on Kairali News | Kairali News Live.
