അദാനി ഗ്രൂപ്പിനെ അപകീർത്തിപ്പെടുത്തി; രവി നായർ കുറ്റക്കാരൻ, ഒരു വർഷം തടവും പിഴയും വിധിച്ച് കോടതി

അദാനി ഗ്രൂപ്പിനെ അപകീർത്തിപ്പെടുത്തി; രവി നായർ കുറ്റക്കാരൻ, ഒരു വർഷം തടവും പിഴയും വിധിച്ച് കോടതി

RAVI NAIR ADANI GROUP

അദാനി ഗ്രൂപ്പിനെതിരെ അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയെന്ന കേസിൽ ഫ്രീലാൻസ് മാധ്യമപ്രവർത്തകൻ രവി നായർക്ക് ഒരു വർഷം തടവ് ശിക്ഷ വിധിച്ച് കോടതി. ഗുജറാത്തിലെ മാൻസ മജിസ്‌ട്രേറ്റ് കോടതി ആണ് ശിക്ഷ വിധിച്ചത്. തടവ് ശിക്ഷയ്ക്ക് പുറമെ കോടതി ഇദ്ദേഹത്തിന് പിഴയും ചുമത്തിയിട്ടുണ്ട്. അദാനി ഗ്രൂപ്പിന്റെ പ്രമുഖ കമ്പനിയായ അദാനി എന്റർപ്രൈസസ് ലിമിറ്റഡ് (AEL) നൽകിയ ക്രിമിനൽ മാനനഷ്ടക്കേസിലാണ് ഈ വിധി. കമ്പനിയുടെയും അദാനി ഗ്രൂപ്പിന്റെയും സൽപ്പേരിന് കളങ്കമുണ്ടാക്കാൻ ലക്ഷ്യമിട്ട് രവി നായർ തെറ്റായതും അപകീർത്തികരവുമായ പ്രസ്താവനകൾ ട്വിറ്ററിലൂടെ […]

The post അദാനി ഗ്രൂപ്പിനെ അപകീർത്തിപ്പെടുത്തി; രവി നായർ കുറ്റക്കാരൻ, ഒരു വർഷം തടവും പിഴയും വിധിച്ച് കോടതി appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

അദാനി ഗ്രൂപ്പിനെ അപകീർത്തിപ്പെടുത്തി; രവി നായർ കുറ്റക്കാരൻ,… | Boolokam