അദാനി ടോട്ടൽ ഗ്യാസ്: പാചകവാതക, സിഎൻജി വിലയിൽ മാറ്റമില്ല; വൻകിട വ്യവസായങ്ങൾക്ക് നിയന്ത്രണം

അദാനി ടോട്ടൽ ഗ്യാസ്: പാചകവാതക, സിഎൻജി വിലയിൽ മാറ്റമില്ല; വൻകിട വ്യവസായങ്ങൾക്ക് നിയന്ത്രണം

Adani Total Gas price update

പശ്ചിമേഷ്യയിലെ നിലവിലെ സംഘർഷങ്ങൾ ഗ്യാസ് വിതരണത്തെ ബാധിച്ചിട്ടും, വീടുകളിലേക്കുള്ള പാചകവാതകത്തിൻ്റെയും (പിഎൻജി) വാഹനങ്ങൾക്കുള്ള സിഎൻജിയുടെയും വില വർധിപ്പിക്കില്ലെന്ന് അദാനി ടോട്ടൽ ഗ്യാസ് ലിമിറ്റഡ് (ATGL) അറിയിച്ചു. എന്നാൽ വൻകിട വ്യാവസായിക ഉപഭോക്താക്കൾക്കുള്ള വിതരണത്തിൽ കമ്പനി നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. വീടുകളിലേക്കും സിഎൻജി വാഹനങ്ങൾക്കും വിതരണം ചെയ്യുന്ന ഗ്യാസിൻ്റെ വിലയിൽ മാറ്റമുണ്ടാകില്ല. കമ്പനിയുടെ വിതരണത്തിൻ്റെ 70 ശതമാനവും ആഭ്യന്തര സ്രോതസുകളിൽ നിന്നായതിനാലാണ് വില വർധനവ് ഒഴിവാക്കാൻ സാധിക്കുന്നത്. പശ്ചിമേഷ്യൻ യുദ്ധം കാരണം ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം തടസ്സപ്പെട്ടത് എൽഎൻജി […]

The post അദാനി ടോട്ടൽ ഗ്യാസ്: പാചകവാതക, സിഎൻജി വിലയിൽ മാറ്റമില്ല; വൻകിട വ്യവസായങ്ങൾക്ക് നിയന്ത്രണം appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

അദാനി ടോട്ടൽ ഗ്യാസ്: പാചകവാതക, സിഎൻജി വിലയിൽ മാറ്റമില്ല; വൻ… | Boolokam