
അദാനി എയ്റോസ്പേസ് & ഡിഫൻസ് ചൊവ്വാഴ്ച ബ്രസീലിയൻ മൾട്ടി നാഷണൽ എയറോ സ്പേസ് കോർപ്പറേഷനായ എംബ്രയേറുമായി ചേർന്ന് ഇന്ത്യയിൽ വാണിജ്യ വിമാന നിർമ്മാണം നടത്തുന്നതിനായി ധാരണാപത്രം ഒപ്പുവച്ചു. ഇന്ത്യയിൽ വിമാന നിർമ്മാണം പ്രാദേശികവത്കരിക്കുന്നതിനും മേക് ഇൻ ഇന്ത്യ പദ്ധതിയുടെ ഭാഗമായി സമ്പൂർണ്ണമായ ഒരു റീജിയണൽ ട്രാൻസ്പോർട്ട് എയർക്രാഫ്റ്റ് നിർമ്മിക്കുന്നതിനും വലിയ മുന്നേറ്റം ഈ കരാർ വഴി കൈവരിക്കാൻ കഴിയുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ലോകത്തിലെ പ്രമുഖ വിമാന നിർമ്മാതാക്കളിൽ ഒന്നായ എംബ്രയേറുമായി അദാനി ഡിഫൻസ് ഇന്ന് ഒരു ചരിത്രപരമായ പങ്കാളിത്തത്തിലേക്ക് […]
The post അദാനി-എംബ്രേയർ പങ്കാളിത്തത്തിലൂടെ ഇന്ത്യയിൽ പ്രാദേശിക വിമാന നിർമ്മാണ കേന്ദ്രം വരുന്നു appeared first on Kairali News | Kairali News Live.
