അധ്യയനവർഷം തുടങ്ങാൻ മൂന്നുമാസം ബാക്കി; പാഠപുസ്തക വിതരണത്തിൽ ചരിത്രം കുറിച്ച് കേരളം; ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി

അധ്യയനവർഷം തുടങ്ങാൻ മൂന്നുമാസം ബാക്കി; പാഠപുസ്തക വിതരണത്തിൽ ചരിത്രം കുറിച്ച് കേരളം; ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി

cm-pinarayi-vijayan-inaugurates-kerala-school-textbook-and-uniform-distribution-2026-27

സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ മേഖലയിൽ പുതിയ ചരിത്രമെഴുതിക്കൊണ്ട് 2026-27 അധ്യയന വർഷത്തേക്കുള്ള പാഠപുസ്തക വിതരണത്തിന്റെയും സൗജന്യ സ്കൂൾ യൂണിഫോം പദ്ധതിയുടെയും സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിച്ചു. പട്ടം സെന്റ് മേരീസ് സ്കൂളിൽ നടന്ന ചടങ്ങിൽ സംസാരിക്കവെ, അധ്യയനവർഷം ആരംഭിക്കുന്നതിന് മൂന്നുമാസം മുൻപേ പുസ്തകങ്ങൾ കുട്ടികളുടെ കൈകളിൽ എത്തിക്കാൻ സാധിക്കുന്നത് വലിയ നേട്ടമാണെന്ന് അദ്ദേഹം പറഞ്ഞു. മാർച്ച് മാസത്തിൽ സ്കൂൾ അടയ്ക്കുന്നതോടെ പത്താം ക്ലാസിലേക്ക് പ്രവേശിക്കുന്ന കുട്ടികൾക്ക് അവധിക്കാലത്ത് തന്നെ പഠനം ആരംഭിക്കാൻ ഇത് സഹായകമാകുമെന്നും മുഖ്യമന്ത്രി […]

The post അധ്യയനവർഷം തുടങ്ങാൻ മൂന്നുമാസം ബാക്കി; പാഠപുസ്തക വിതരണത്തിൽ ചരിത്രം കുറിച്ച് കേരളം; ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

അധ്യയനവർഷം തുടങ്ങാൻ മൂന്നുമാസം ബാക്കി; പാഠപുസ്തക വിതരണത്തിൽ… | Boolokam