
വിദ്യാലയങ്ങളിൽ അച്ചടക്കം ഉറപ്പാക്കാനും വിദ്യാർത്ഥികളെ തിരുത്താനുമായി അധ്യാപകർ ചൂരൽ പ്രയോഗിക്കുന്നത് തെറ്റല്ലെന്ന് ഹൈക്കോടതി. നല്ല ഉദ്ദേശ്യത്തോടെ കുട്ടികളെ ശാരീരികമായി ശിക്ഷിക്കുന്നത് ക്രിമിനൽ കുറ്റമായി കാണാനാവില്ലെന്ന് ജസ്റ്റിസ് സി. പ്രദീപ്കുമാർ വ്യക്തമാക്കി. തിരുവനന്തപുരം വെങ്ങാനൂരിലെ സ്കൂൾ അധ്യാപകനെതിരെ വിഴിഞ്ഞം പോലീസ് രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കിക്കൊണ്ടാണ് ഹൈക്കോടതിയുടെ ഈ സുപ്രധാന നിരീക്ഷണം. അച്ചടക്ക നടപടി സ്വീകരിക്കാനുള്ള അധികാരം അധ്യാപകർക്ക് രക്ഷിതാക്കൾ നൽകുന്നതായി കണക്കാക്കാമെന്ന ഹൈക്കോടതിയുടെ മുൻ ഉത്തരവ് കണക്കിലെടുത്താണ് ഹൈക്കോടതിയുടെ നിരീക്ഷണം. ALSO READ : ഈ പണിമുടക്ക് […]
The post അധ്യാപകർക്ക് ചൂരൽ എടുക്കാം; കുട്ടികളെ തിരുത്താൻ നൽകുന്ന ശിക്ഷ കുറ്റകരമല്ലെന്ന് ഹൈക്കോടതി appeared first on Kairali News | Kairali News Live.
