
യുഎഇയിലെ അനാഥരുടെ ഉന്നമനത്തിനും സുരക്ഷയ്ക്കും പിന്തുണയേകുന്ന ‘മദർ ഓഫ് ദ നേഷൻ എൻഡോവ്‌മെന്റ്’ പദ്ധതിയുടെ ഭാഗമായി അബുദാബി ഔഖാഫുമായി 10 കോടി ദിർഹത്തിൻ്റെ പദ്ധതിയിൽ ഒപ്പുവച്ച് ലുലു ഗ്രൂപ്പ്. ഇതിൻ്റെ ഭാഗമായി അബുദാബി ഔഖാഫ് അനുവദിക്കുന്ന ഭൂമിയിൽ ലുലു റീട്ടെയ്ൽ പദ്ധതികൾ യാഥാർത്ഥ്യമാക്കും. ഇതിൽ നിന്നുള്ള വരുമാനം മദർ ഓഫ് ദി നേഷൻ എൻഡോവ്മെൻറ് ഫണ്ടിലേക്കാണ് നൽകുക. അനാഥകുട്ടികൾക്ക് തണലേകുന്ന ‘മദർ ഓഫ് ദ നേഷൻ എൻഡോവ്മെന്റ് പദ്ധതിക്ക് 15 കോടി ദിർഹത്തിൻ്റെ (371 കോടി രൂപ) […]
The post അനാഥരുടെ ഉന്നമനത്തിനായി 250 കോടി രൂപയുടെ പദ്ധതിയുമായി അബുദാബി ഔഖാഫും ലുലു ഗ്രൂപ്പും appeared first on Kairali News | Kairali News Live.
