അനിശ്ചിതത്വം നീങ്ങി; കൊച്ചിയിൽ ഇന്ന് മഞ്ഞപ്പടയുടെ പോരാട്ടം

അനിശ്ചിതത്വം നീങ്ങി; കൊച്ചിയിൽ ഇന്ന് മഞ്ഞപ്പടയുടെ പോരാട്ടം

kerala-blasters-vs-mumbai-city-fc-kochi-match-uncertainty-cleared-gcda

കൊച്ചിയിലെ കായികപ്രേമികൾക്ക് ആശ്വാസമായി കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഈ സീസണിലെ ആദ്യ ഹോം മാച്ചിന് പച്ചക്കൊടി. വാടക കുടിശ്ശികയെ ചൊല്ലിയുള്ള തർക്കങ്ങൾ പരിഹരിച്ചതോടെ, കൊച്ചി ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ ഇന്ന് ബ്ലാസ്റ്റേഴ്‌സ് മുംബൈ സിറ്റി എഫ്‌സിയെ നേരിടും. സ്റ്റേഡിയം ഉടമകളായ ജിസിഡിഎയും (GCDA) ക്ലബ് അധികൃതരും തമ്മിൽ നടത്തിയ നിർണ്ണായക ചർച്ചയിലാണ് അനിശ്ചിതത്വങ്ങൾക്ക് വിരാമമായത്. കുടിശ്ശിക സംബന്ധിച്ച സാങ്കേതിക തടസ്സങ്ങൾ നീങ്ങിയതോടെ ആരാധകർ ആവേശത്തോടെ കാത്തിരുന്ന മഞ്ഞപ്പടയുടെ പോരാട്ടം നിശ്ചയിച്ച പ്രകാരം തന്നെ നടക്കും. ALSO READ : […]

The post അനിശ്ചിതത്വം നീങ്ങി; കൊച്ചിയിൽ ഇന്ന് മഞ്ഞപ്പടയുടെ പോരാട്ടം appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

അനിശ്ചിതത്വം നീങ്ങി; കൊച്ചിയിൽ ഇന്ന് മഞ്ഞപ്പടയുടെ പോരാട്ടം… | Boolokam