അനീതിക്കെതിരായ മുറിയാത്ത മുദ്രാവാക്യം; ഓർമ്മകളിൽ എകെജി

അനീതിക്കെതിരായ മുറിയാത്ത മുദ്രാവാക്യം; ഓർമ്മകളിൽ എകെജി

K
Kairali NewsSource Link
akg-revolutionary-leader-malayalam

അനീതിക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടം നയിച്ച് ‘പാവങ്ങളുടെ പടത്തലവൻ’ എന്ന പേര് അന്വർത്ഥമാക്കിയ എ.കെ. ഗോപാലൻ എന്ന എകെജിയുടെ സ്മരണകൾക്ക് മലയാളിയുടെ രാഷ്ട്രീയ ബോധ്യത്തിൽ സമാനതകളില്ലാത്ത സ്ഥാനമാണുള്ളത്. കേവലം ഒരു രാഷ്ട്രീയ നേതാവ് എന്നതിലുപരി, ജനങ്ങൾക്കിടയിൽ വെള്ളത്തിലെ മീനുകളെപ്പോലെ അലിഞ്ഞുചേർന്നു പ്രവർത്തിക്കണമെന്ന് വരുംതലമുറയെ പഠിപ്പിച്ച വിപ്ലവകാരിയായിരുന്നു അദ്ദേഹം. പാർലമെന്റിനെ ജനകീയ സമരങ്ങളുടെ വേദിയാക്കി മാറ്റിയ ലോക്സഭയിലെ ആദ്യത്തെ പ്രതിപക്ഷ നേതാവ് കൂടിയായ എകെജി, തന്റെ ജീവിതം തന്നെ അധഃസ്ഥിതരുടെയും പാവപ്പെട്ടവരുടെയും മോചനത്തിനായി ഉഴിഞ്ഞുവെച്ചു. ആയില്യത്ത് കുറ്റിയേരി ഗോപാലൻ എന്ന […]

The post അനീതിക്കെതിരായ മുറിയാത്ത മുദ്രാവാക്യം; ഓർമ്മകളിൽ എകെജി appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

അനീതിക്കെതിരായ മുറിയാത്ത മുദ്രാവാക്യം; ഓർമ്മകളിൽ എകെജി — Ka… | Boolokam