
അന്തരിച്ച പൊതുപ്രവർത്തകൻ ഡിജോ കാപ്പന് വിടനൽകി ജന്മനാട്. പാലാ മീനച്ചിൽ പാലാക്കാട് ചെറുപുഷ്പം പള്ളിയിൽ ആയിരുന്നു സംസ്‌കാര ചടങ്ങുകൾ. സർക്കാർ ഗാർഡ് ഓണർ നൽകി ആദരിച്ചു . മന്ത്രി വി എൻ വാസവൻ , പ്രതിപക്ഷ നേതാവ് വി ഡി സതീശൻ,ജോസ് കെ മാണി എം പി, മാണി സികാപ്പൻ MLA, ചാണ്ടി ഉമ്മൻ MLA തുടങ്ങി നിരവധി പേർ അന്തിമോപചാരം അർപ്പിച്ചു. കാർ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിരിക്കെ കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു ഡി കാപ്പൻ്റെ അന്ത്യം. ഉപഭോക്തക്കളുടെ […]
The post അന്തരിച്ച പൊതുപ്രവർത്തകൻ ഡിജോ കാപ്പന് വിട നൽകി ജന്മനാട് appeared first on Kairali News | Kairali News Live.

