
എകെജി പഠന ഗവേഷണ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന അഞ്ചാമത് അന്താരാഷ്ട്ര കേരള പഠന കോണ്‍ഗ്രസിന് നാളെ തുടക്കം. രാവിലെ 9.30ന് എകെജി ഹാളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പഠന കോണ്‍ഗ്രസ് ഉദ്ഘാടനം ചെയ്യും. എഴുത്തുകാരി കെ.ആര്‍. മീര, മന്ത്രി വി. ശിവന്‍കുട്ടി, സിപിഐ(എം) സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍, പൊളിറ്റ്ബ്യൂറോ അംഗം എ. വിജയരാഘവന്‍, സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ. മാണി തുടങ്ങിയവര്‍ പങ്കെടുക്കും. Also read: […]
The post അന്താരാഷ്ട്ര കേരള പഠന കോണ്‍ഗ്രസിന് നാളെ തുടക്കം appeared first on Kairali News | Kairali News Live.
