അന്ന് മരിച്ചത് 9000 പേർ;ഇന്ന് വീണ്ടും ഭീതിയിലാഴ്ത്തി നേപ്പാളിൽ ഭൂചലനം

അന്ന് മരിച്ചത് 9000 പേർ;ഇന്ന് വീണ്ടും ഭീതിയിലാഴ്ത്തി നേപ്പാളിൽ ഭൂചലനം

nepal latest earthquake

2015 ൽ ഒൻപതിനായിരം പേരുടെ മരണത്തിനിടയാക്കിയ ഭൂചലനമുണ്ടായ നേപ്പാളിലെ കോശി പ്രവിശ്യയിൽ വീണ്ടും ഭൂചലനം. ഇന്ന് രാവിലെ 7.31 നാണ് ഭൂചലനം ഉണ്ടായിരിക്കുന്നത്. നിരന്തരം ഭൂചലനം ഉണ്ടാകുന്ന ഇടമായ ഇവിടെ ഇത്തവണ നാശ നഷ്ടങ്ങളൊന്നും ഉണ്ടായതായി റിപ്പോർട്ടില്ല. റിക്ടർ സ്കെയിലിൽ 4.1 തീവ്രതയാണ് രേഖപ്പെടുത്തിയത്. ടിബറ്റൻ, ഇന്ത്യൻ ടെക്റ്റോണിക് പ്ലേറ്റുകളുടെ സംഗമസ്ഥാനത്താണ് രാജ്യം സ്ഥിതി ചെയ്യുന്നത്. ലോകത്തിൽ ഏറ്റവും കൂടുതൽ ഭൂകമ്പ സാധ്യതയുള്ള രാജ്യങ്ങളിൽ ഒന്നാണ് നേപ്പാൾ. നൂറ്റാണ്ടിൽ ഏകദേശം രണ്ട് മീറ്റർ വീതം പ്ലേറ്റുകൾ കൂടിച്ചേരുന്നതിനാലാണ് […]

The post അന്ന് മരിച്ചത് 9000 പേർ;ഇന്ന് വീണ്ടും ഭീതിയിലാഴ്ത്തി നേപ്പാളിൽ ഭൂചലനം appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

അന്ന് മരിച്ചത് 9000 പേർ;ഇന്ന് വീണ്ടും ഭീതിയിലാഴ്ത്തി നേപ്പാ… | Boolokam