അപൂർണ്ണ ക്യാച്ചുകൾക്ക് അപ്പീൽ ചെയ്‌താൽ ഇനി പണികിട്ടും; ഐപിഎൽ നായകന്മാർക്ക് ബിസിസിഐയുടെ മുന്നറിയിപ്പ്

അപൂർണ്ണ ക്യാച്ചുകൾക്ക് അപ്പീൽ ചെയ്‌താൽ ഇനി പണികിട്ടും; ഐപിഎൽ നായകന്മാർക്ക് ബിസിസിഐയുടെ മുന്നറിയിപ്പ്

K
Kairali NewsSource Link

ഐപിഎൽ 2026 സീസണിന് മുന്നോടിയായി ടീമുകളുടെ നായകന്മാർക്ക് പുതിയ നിർദ്ദേശങ്ങൾ നൽകി ബിസിസിഐ. മത്സരങ്ങൾക്കിടയിൽ ഉണ്ടാകുന്ന “അപൂർണ്ണ ക്യാച്ചുകൾ ” സംബന്ധിച്ച് കൂടുതൽ ജാഗ്രത പുലർത്തണമെന്നും നായകന്മാർക്ക് ബിസിസിഐ മുന്നറിയിപ്പു നൽകിയതായി ആണ് റിപ്പോർട്ടുകൾ.നായകന്മാരുടെയും ടീം മാനേജ്മെന്റികളുടെയും യോഗത്തിൽ ഫീൽഡിംഗ് നിയമങ്ങൾ കൂടുതൽ വ്യക്തമായി പാലിക്കുന്നതിന്റെ പ്രാധാന്യം ചർച്ചയായി എന്നാണ് റിപ്പോർട്ട്. ക്യാച്ചുകൾ, പ്രത്യേകിച്ച് ബൗണ്ടറിയ്ക്ക് സമീപമുള്ള ക്യാച്ചുകൾ, ഗ്രൗണ്ടിംഗ് നിയമങ്ങൾ എന്നിവയിൽ കൂടുതൽ കർശന സമീപനം സ്വീകരിക്കണമെന്നതാണ് ബിസിസിഐയുടെ തീരുമാനം. Also Read: ഇടതുപക്ഷത്തോടൊപ്പം പാറ […]

The post അപൂർണ്ണ ക്യാച്ചുകൾക്ക് അപ്പീൽ ചെയ്‌താൽ ഇനി പണികിട്ടും; ഐപിഎൽ നായകന്മാർക്ക് ബിസിസിഐയുടെ മുന്നറിയിപ്പ് appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

അപൂർണ്ണ ക്യാച്ചുകൾക്ക് അപ്പീൽ ചെയ്‌താൽ ഇനി പണികിട്ടും; ഐപിഎ… | Boolokam