അപ്പോൾ എങ്ങനെയാ കെ സുരേന്ദ്രൻ ജീ, സമ്മതിക്കുകയല്ലേ പിണറായി വിജയൻ നിശ്ചയദാ‌ർഢ്യമുള്ള നേതാവാണെന്ന്, പണ്ട് പറഞ്ഞതൊക്കെ മറന്നുപോയോ?

അപ്പോൾ എങ്ങനെയാ കെ സുരേന്ദ്രൻ ജീ, സമ്മതിക്കുകയല്ലേ പിണറായി വിജയൻ നിശ്ചയദാ‌ർഢ്യമുള്ള നേതാവാണെന്ന്, പണ്ട് പറഞ്ഞതൊക്കെ മറന്നുപോയോ?

K Surendran Facebook post 2016

കേരളത്തിലെ ദേശീയപാത വികസനത്തിന്റെ റീച്ചിന്റെ ആദ്യഘട്ട ഉദ്ഘാടനം ഇന്ന് നടക്കാൻ പോകുകയാണ്. കേരളത്തിലെ ഇടതുസർക്കാരിന്റെ ഇച്ഛാശക്തിയുടെ പ്രതീകം കൂടിയായി ദേശീയപാത മാറുകയാണ്. ദേശീയപാത വികസനത്തിനായി ഏറ്റവും കൂടുതൽ തുക ചെലവഴിച്ച സംസ്ഥാനമാണ് കേരളമെന്ന് കേന്ദ്രസർക്കാർ തന്നെ അം​ഗീകരിച്ച കാര്യമാണ്. കേരളം ദേശീയപാത വികസനത്തിനായി 5,580.74 കോടി രൂപയാണ്‌ നൽകിയത്. ഇന്നിതാ അതിന്റെ ഉദ്ഘാടനവും നടക്കാൻ പോവുകയാണ്. ഇപ്പോൾ ബിജെപി നേതാവ് കെ സുരേന്ദ്രന്റെ പഴയൊരു ഫേസ്ബുക്ക് പോസ്റ്റ് വീണ്ടും ചർച്ചയാവുകയാണ്. കൃത്യമായി പറഞ്ഞാൽ 2016ൽ കെ സുരേന്ദ്രൻ […]

The post അപ്പോൾ എങ്ങനെയാ കെ സുരേന്ദ്രൻ ജീ, സമ്മതിക്കുകയല്ലേ പിണറായി വിജയൻ നിശ്ചയദാ‌ർഢ്യമുള്ള നേതാവാണെന്ന്, പണ്ട് പറഞ്ഞതൊക്കെ മറന്നുപോയോ? appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

അപ്പോൾ എങ്ങനെയാ കെ സുരേന്ദ്രൻ ജീ, സമ്മതിക്കുകയല്ലേ പിണറായി… | Boolokam