അബുദാബിയിൽ മിസൈൽ അവശിഷ്ടം പതിച്ച് ഇന്ത്യക്കാരന് പരുക്ക്

അബുദാബിയിൽ മിസൈൽ അവശിഷ്ടം പതിച്ച് ഇന്ത്യക്കാരന് പരുക്ക്

K
Kairali NewsSource Link
abudhabi

അബുദാബിയിൽ മിസൈലിന്റെ അവശിഷ്ടം പതിച്ച് ഇന്ത്യക്കാരന് പരുക്ക്. അൽ ഷവാമേഖ് പ്രദേശത്ത് വ്യോമ പ്രതിരോധ സംവിധാനങ്ങൾ തകർത്ത മിസൈലിന്റെ അവശിഷ്ടങ്ങൾ വീണാണ് അപകടമുണ്ടായത്. പരുക്ക് ഗുരുതരമല്ലെന്ന് അധികൃതർ അറിയിച്ചു. അതേസമയം, ഹോർമുസ് കടലിടുക്കുമായി ബന്ധപ്പെട്ട തർക്കം മുറുകുന്നതിനിടെ, കടലിടുക്ക് പൂർണമായി അടച്ചിട്ടില്ലെന്ന് വ്യക്തമാക്കി ഇറാൻ. പ്രതിരോധ നടപടികളുടെ ഭാഗമായി കപ്പൽ ഗതാഗതത്തിന് ചില നിയന്ത്രണങ്ങൾ മാത്രമാണ് ഏർപ്പെടുത്തിയിട്ടുള്ളതെന്നും, ഇറാനെ ആക്രമിക്കുന്ന ശത്രുപക്ഷത്തുള്ള രാജ്യങ്ങൾക്ക് മാത്രമാണ് വിലക്കെന്നും ഇറാൻ അറിയിച്ചു. പ്രത്യേകിച്ച് അമേരിക്കയുടെയും ഇസ്രയേലിന്റെയും കപ്പലുകളെ കടന്നുപോകാൻ അനുവദിക്കില്ല. […]

The post അബുദാബിയിൽ മിസൈൽ അവശിഷ്ടം പതിച്ച് ഇന്ത്യക്കാരന് പരുക്ക് appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

അബുദാബിയിൽ മിസൈൽ അവശിഷ്ടം പതിച്ച് ഇന്ത്യക്കാരന് പരുക്ക് — K… | Boolokam