അഭിമാന പദ്ധതി: വടകര മാഹി കനാലിന് കുറുകെ പുതുതായി നിർമ്മിച്ച മൂഴിക്കൽ ലോക്ക് കം ബ്രിഡ്ജ് ഉദ്ഘാടനത്തിനൊരുങ്ങി

അഭിമാന പദ്ധതി: വടകര മാഹി കനാലിന് കുറുകെ പുതുതായി നിർമ്മിച്ച മൂഴിക്കൽ ലോക്ക് കം ബ്രിഡ്ജ് ഉദ്ഘാടനത്തിനൊരുങ്ങി

Moozhikkal Lock cum Bridge

കോവളം–ബേക്കൽ ജലപാതയുടെ പ്രധാന ഭാഗമായ വടകര മാഹി കനാലിന് കുറുകെ പുതുതായി നിർമ്മിച്ച മൂഴിക്കൽ ലോക്ക് കം ബ്രിഡ്ജ് ഉദ്ഘാടനത്തിനൊരുങ്ങി. വ്യാഴാഴ്ച മുഖ്യമന്ത്രി പിണറായി വിജയൻ പാലം നാടിന് സമർപ്പിക്കും. വടകര മാഹി കനാൽ കുറ്റ്യാടി പുഴയിൽ ചേരുന്ന മണിയൂർ പഞ്ചായത്തിലെ മൂഴിക്കലിലാണ് ലോക്ക് കം ബ്രിഡ്ജ് നിർമ്മിച്ചത്.  ഈ മേഖലയിലെ ജനങ്ങളുടെ ചിരകാല സ്വപ്നമാണ് യാഥാർഥ്യമാകാൻ പോകുന്നത്. സമീപ പ്രദേശങ്ങളുടെ സർവ്വതോന്മുഖ വികസനത്തിന്‌ വഴിതെളിക്കുന്നതാണ് പാലം. 31.40 കോടി രൂപ ചെലവിൽ ഉൾനാടൻ ജലഗതാഗത വകുപ്പ് മുഖേന നിർമിച്ച […]

The post അഭിമാന പദ്ധതി: വടകര മാഹി കനാലിന് കുറുകെ പുതുതായി നിർമ്മിച്ച മൂഴിക്കൽ ലോക്ക് കം ബ്രിഡ്ജ് ഉദ്ഘാടനത്തിനൊരുങ്ങി appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

അഭിമാന പദ്ധതി: വടകര മാഹി കനാലിന് കുറുകെ പുതുതായി നിർമ്മിച്ച… | Boolokam