
ഐസിസി ടി20 ലോകകപ്പിൽ സൂപ്പർ എൈറ്റ്സ് ഘട്ടത്തിലേക്ക് അജയ്യരായി കടക്കാൻ ലക്ഷ്യമിടുന്ന ഇന്ത്യ നാളെ രാത്രി നെതർലാൻഡ്സിനെ അഹമ്മദാബാദിൽ നേരിടും. ഇതിനകം മൂന്ന് മത്സരങ്ങളിലും വിജയിച്ച ടീം, നെതർലാൻഡ്സിനെതിരെ നടക്കുന്ന അവസാന ഗ്രൂപ്പ് മത്സരത്തിലും ആ മികവ് തുടരാൻ ശ്രമിക്കും. സ്വന്തം നാട്ടിൽ നടക്കുന്ന ലോകകപ്പ് എന്നതിനാൽ സമ്മർദ്ദം കൂടിയെങ്കിലും, ഇന്ത്യ ഇതുവരെ ഭേദപ്പെട്ട പ്രകടനമാണ് കാഴ്ചവച്ചത്. പാകിസ്ഥാനെതിരായ വിജയം ആത്മവിശ്വാസം വർധിപ്പിച്ചെങ്കിലും, കുറവുകൾ ഇനിയും ധാരാളം ഉണ്ട്. അഹമ്മദാബാദിലെ നൈറ്റ് മത്സരങ്ങളിൽ ആദ്യ ഇന്നിംഗ്സിൽ 210-ത്തിന് […]
The post അഭിഷേക് ഫോമിലെത്തുമോ? നെതർലാൻഡ്സിനെ തകർക്കാൻ ഇന്ത്യ സജ്ജം! appeared first on Kairali News | Kairali News Live.
