
മുംബൈ: ടി20 ലോകകപ്പിൽ ഇന്ത്യൻ നിരയിൽ ഏറെ പ്രതീക്ഷയുള്ള താരമാണ് ഓപ്പണർ കൂടിയായ അഭിഷേക് ശർമ്മ. എന്നാൽ ഇന്ത്യൻ ക്യാംപിൽ ആശങ്ക വിതച്ചുകൊണ്ടാണ് അഭിഷേക് ശർമ്മ രോഗബാധിതനാകുന്നത്. വയറ്റിലെ അണുബാധയെ തുടർന്ന് അഭിഷേക് ശർമ്മയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ) വൃത്തങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ടി20യിലും ഏകദിനത്തിലും വെടിക്കെട്ട് ബാറ്റിങ്ങിലൂടെ എതിരാളികളുടെ പേടിസ്വപ്നമാണ് അഭിഷേക് ശർമ്മ. എന്നാൽ കഴിഞ്ഞ ദിവസങ്ങളിൽ വയറിന് സുഖമില്ലാതായതോടെ, പരിശീലനത്തിന് പോലും അഭിഷേക് എത്തിയിരുന്നില്ല. അഭിഷേകിന് എന്ത് സംഭവിച്ചുവെന്ന് […]
The post അഭിഷേക് ശർമ്മയ്ക്ക് ലോകകപ്പ് നഷ്ടമാകുമോ? വയറിലെ അണുബാധയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു appeared first on Kairali News | Kairali News Live.
