
താൻ മരിച്ചുവെന്ന വ്യാജവാർത്തകൾക്ക് വിരാമമിട്ട് മാധ്യമങ്ങള്‍ക്ക് മുന്നിലെത്തി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. കഴിഞ്ഞ ദിവസം നടന്ന വാർത്താസമ്മേളനത്തിലാണ് അദ്ദേഹം പ്രത്യക്ഷപ്പെട്ടത്. ഞാൻ ജീവനോടെയുണ്ടെന്നതിന് നിങ്ങളെല്ലാവരും സാക്ഷികളാണെന്ന് ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു. നെതന്യാഹു മരിച്ചുവെന്നോ അല്ലെങ്കിൽ അദ്ദേഹത്തിന് ഗുരുതരമായി പരിക്കേറ്റെന്ന രീതിയിലുള്ള ഊഹാപോഹങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. കഴിഞ്ഞ ആഴ്ച പുറത്തുവന്ന ഒരു വീഡിയോയിൽ അദ്ദേഹത്തിന് ആറ് വിരലുകൾ ഉണ്ടെന്ന് കാണിച്ച്, അത് എഐ ഉപയോഗിച്ച് നിർമ്മിച്ചതാണെന്നായിരുന്നു പ്രധാന പ്രചാരണം. അദ്ദേഹം മരിച്ചുവെന്ന വാർത്തകളും ശക്തമായിരുന്നു. ഇറാനിയൻ […]
The post അഭ്യൂഹങ്ങള്‍ക്ക് വിരാമം! മരിച്ചുവെന്ന വാർത്തകള്‍ പ്രചരിക്കുന്നതിനിടെ മാധ്യമങ്ങള്‍ക്ക് മുന്നിലെത്തി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു appeared first on Kairali News | Kairali News Live.
