
അമേരിക്കയിലെ ഒക്ലഹോമയിൽ നാല് വയസുകാരിയെ വാടക വീട്ടിലെ സ്വിമിങ് പൂളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഇന്ത്യൻ വംശജയും ഡോക്ടറുമായ അമ്മക്കെതിരെ കൂടുതൽ തെളിവുകൾ ലഭിച്ചതായി റിപ്പോർട്ട്. സംഭവ ദിവസം കുട്ടിയുടെ അമ്മയായ നേഹ ഗുപ്ത എമർജൻസി നമ്പറിൽ വിളിച്ചപ്പോൾ നടത്തിയ സംഭാഷണത്തിൽ അസ്വഭാവികതയുള്ളതായാണ് റിപ്പോർട്ട്. 2025 ജൂൺ 27-ന് നോർത്ത് വെസ്റ്റ് 90-ാം സ്ട്രീറ്റിലെ ഒരു വാടകവീട്ടിലാണ് നാല് വയസുകാരി ആരിയ തലത്തിനെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മിയാമി-ഡേഡ് ഷെറിഫ് ഓഫീസിന്റെ വിവരങ്ങൾ പ്രകാരം, എമർജൻസി […]
The post അമേരിക്കയിൽ നാല് വയസുകാരിയുടെ മരണം; ഇന്ത്യൻ വംശജയും ഡോക്ടറുമായ അമ്മയ്ക്കെതിരെ കൂടുതൽ തെളിവുകൾ appeared first on Kairali News | Kairali News Live.
