
രാജ്യത്തെ ഗ്യാസ് സിലിണ്ടർ വിലവർധനവും അനുബന്ധ പ്രതിസന്ധികളും ഉയർത്തിക്കാട്ടി കേന്ദ്ര സർക്കാരിന്റെ നയങ്ങളെ രൂക്ഷമായി വിമർശിച്ചുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയൻ. രാജ്യത്ത് പാചകവാതക വില വർധനവ് കാരണം ഹോട്ടലുകൾ ഉൾപ്പെടെയുള്ള ചെറുകിട തൊഴിൽ മേഖലകൾ അടച്ചുപൂട്ടലിന്റെ ഭീഷണിയിലാണെന്നും ഈ ദുരവസ്ഥ കേന്ദ്ര സർക്കാർ ബോധപൂർവ്വം വരുത്തിവെച്ചതാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ബിജെപി സർക്കാരിന് കോർപ്പറേറ്റുകളോടുള്ള പൂർണ്ണ വിധേയത്വമാണ് ഇത്തരം ജനവിരുദ്ധ നയങ്ങൾക്ക് പിന്നിലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യയുടെ പരമാധികാരം കേന്ദ്ര സർക്കാർ പണയപ്പെടുത്തിയിരിക്കുകയാണെന്നും ഏത് കാര്യത്തിനും അമേരിക്കയുടെ അനുമതിക്കായി […]
The post അമേരിക്കയുടെ അനുമതിക്കായി കാത്തുനിൽക്കുന്ന കേന്ദ്രം രാജ്യത്തിന്റെ പരമാധികാരം കളഞ്ഞുകുളിച്ചു: മുഖ്യമന്ത്രി പിണറായി വിജയൻ appeared first on Kairali News | Kairali News Live.
