
അമേരിക്കയിൽ കുടിയേറ്റ നയങ്ങളെ ചൊല്ലിയുള്ള സംഘർഷം ഗുരുതരവുമായ ഘട്ടത്തിലേക്ക് കടക്കുകയാണ്. ട്രംപ് ഭരണകൂടത്തിന്റെ നടപടികൾക്കെതിരായ പ്രതിഷേധങ്ങൾ തുടരുന്നതിനിടെ മിനിയാപൊളിസിൽ ഫെഡറൽ ഏജന്റുമാരുടെ വെടിവെപ്പിൽ മറ്റൊരു അമേരിക്കൻ പൗരൻ കൊല്ലപ്പെട്ടത് രാജ്യത്താകമാനം കടുത്ത പ്രതിഷേധത്തിനും രാഷ്ട്രീയ ഭൂചലനത്തിനും കാരണമായി.മിനിയാപൊളിസ് വെറ്ററൻസ് അഫയേഴ്‌സ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ നഴ്സായി ജോലി ചെയ്തിരുന്ന അലക്സ് പ്രീതിയയാണ് കൊല്ലപ്പെട്ടത്. ട്രംപ് ഭരണകൂടത്തിന്റെ കടുത്ത കുടിയേറ്റ വിരുദ്ധ നടപടികൾക്കെതിരായ പ്രതിഷേധത്തിനിടെയാണ് സംഭവം.നേരത്തെ ഐസ് ഏജന്റിന്റെ വെടിയേറ്റ് റെനെ നിക്കോൾ ഗുഡ് എന്ന യുവതി കൊല്ലപ്പെട്ടതിനെ […]
The post അമേരിക്കയുടെ ക്രൂരത ഇനിയും തുടരുമോ? ഒരു നഴ്സിനെ കൂടി വെടിവച്ച് കൊന്ന് ട്രംപ് ഭരണകൂടം appeared first on Kairali News | Kairali News Live.
