അമേരിക്കയെ എറിഞ്ഞിട്ട് ഉസ്മാൻ താരിഖും ഷദാബ് ഖാനും; കൊളംബോയിൽ പാകിസ്ഥാന് തകർപ്പൻ വിജയം

അമേരിക്കയെ എറിഞ്ഞിട്ട് ഉസ്മാൻ താരിഖും ഷദാബ് ഖാനും; കൊളംബോയിൽ പാകിസ്ഥാന് തകർപ്പൻ വിജയം

PAK VS USA

ടി20 ലോകകപ്പിൽ അമേരിക്കയെ തകർത്ത് പാകിസ്ഥാൻ 32 റൺസിന്റെ വിജയം. കൊളംബോയിലെ സിംഹളീസ് സ്പോർട്സ് ക്ലബിൽ നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാൻ നിശ്ചിത 20 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 190 റൺസെടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ അമേരിക്കയ്ക്ക് എട്ട് വിക്കറ്റ് നഷ്ടത്തിൽ 158 റൺസെടുക്കാനേ സാധിച്ചുള്ളൂ. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ പാകിസ്ഥാന് ഓപ്പണർ സഹിബ്‌സാദ ഫർഹാന്റെ തകർപ്പൻ പ്രകടനമാണ് കരുത്തായത്. 41 പന്തിൽ അഞ്ച് സിക്സും ആറ് ഫോറും ഉൾപ്പെടെ 73 റൺസാണ് താരം […]

The post അമേരിക്കയെ എറിഞ്ഞിട്ട് ഉസ്മാൻ താരിഖും ഷദാബ് ഖാനും; കൊളംബോയിൽ പാകിസ്ഥാന് തകർപ്പൻ വിജയം appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!