അമേരിക്കയെ വിറപ്പിച്ച് ഇറാൻ്റെ സാമ്രാജ്യത്വ വിരുദ്ധ റാലി; നേതാക്കളും തെരുവിലിറങ്ങി

അമേരിക്കയെ വിറപ്പിച്ച് ഇറാൻ്റെ സാമ്രാജ്യത്വ വിരുദ്ധ റാലി; നേതാക്കളും തെരുവിലിറങ്ങി

K
Kairali NewsSource Link
iran rally against america

ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള ഖമനേയിയെ വധിച്ചതിന് ശേഷം ഇറാൻ അസന്തുലിതമാണെന്നും അസംഘടിതമാണെന്നും പ്രചരിപ്പിക്കുന്ന അമേരിക്കയ്തക്ക് തിരിച്ചടിയായി പതിനായിരങ്ങൾ അണി നിരന്ന് ഇറാനിൽ സാമ്രാജ്യത്വ വിരുദ്ധ റാലി നടന്നു. ഇറാനിയൻ നേതാക്കളടക്കം നിരവധി പേരാണ് തെരുവിലിറങ്ങിയത്. റംസാൻ മാസത്തിലെ അവസാന വെള്ളിയാഴ്‌ച സയണിസത്തിനെതിരായ പലസ്‌തീൻ ഐക്യദാർഢ്യ ദിനമായ അൽ ഖുദ്‌സിന്റെ (ജെറുസലേം ദിനം) ഭാഗമായ റാലിയാണ്‌ ഇറാൻ്റെ തലസ്ഥാനമായ തെഹ്‌റാനിൽ നടന്നത്‌. പ്രസിഡന്റ്‌ മസൂദ്‌ പെസഷ്‍കിയാൻ, വിദേശമന്ത്രി അബ്ബാസ്‌ അരാഗ്‌ചി, ദേശീയ സുരക്ഷാ ക‍ൗൺസിൽ മേധാവി അലി […]

The post അമേരിക്കയെ വിറപ്പിച്ച് ഇറാൻ്റെ സാമ്രാജ്യത്വ വിരുദ്ധ റാലി; നേതാക്കളും തെരുവിലിറങ്ങി appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

അമേരിക്കയെ വിറപ്പിച്ച് ഇറാൻ്റെ സാമ്രാജ്യത്വ വിരുദ്ധ റാലി; ന… | Boolokam