
അമേരിക്കയെന്നത് കഴിഞ്ഞ കുറേ നാളുകളായി മിക്ക ഇന്ത്യക്കാരുടേയും സ്വപ്നരാജ്യമായിരുന്നു. ടെക് മേഖലയിലേയും മറ്റ് പ്രഫഷണലുകളേടേയും ഇഷ്ട രാജ്യമായ അമേരിക്കയിൽ ഏകദേശം 52 ലക്ഷം ഇന്ത്യക്കാരാണുള്ളത്. എന്നാൽ ഈ അടുത്ത് നടത്തിയ ഒരു സർവേയിൽ ഇന്ത്യക്കാരായ അമേരിക്കക്കാർ രാജ്യം വിടാൻ ഒരുങ്ങുന്നു എന്നാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. അമേരിക്കയിൽ ട്രംപിൻ്റെ നിലപാടുകൾ പലരേയും വെറുപ്പിക്കുന്നുവെന്നാണ് റിപ്പോർട്ടുകൾ ചൂണ്ടിക്കാണിക്കുന്നത്. അമേരിക്ക, അമേരിക്കക്കാർക്ക് വേണ്ടിയുള്ളതാണെന്നുൾപ്പെടെയുള്ള ട്രംപിൻ്റെ വാക്കുകൾ ഇന്ത്യക്കാരേയും മറ്റ് രാജ്യക്കാരേയും വിഷമിപ്പിച്ചിട്ടുണ്ടെന്നും ചിലർ പറയുന്നു. ഇതിന് പുറമെ ഉയർന്ന് ജീവിത ചെലവാണ് […]
The post അമേരിക്കൻ രാഷ്ട്രീയത്തോടുള്ള വെറുപ്പ്, ഉയർന്ന ജീവിതച്ചെലവ്; രാജ്യം വിടാൻ ഒരുങ്ങി അമേരക്കയിലെ ഇന്ത്യക്കാർ appeared first on Kairali News | Kairali News Live.
