അമ്മത്തൊട്ടിലിലേക്ക് കുഞ്ഞുടുപ്പണിഞ്ഞവളെത്തി… ‘ഭൗമിക’

അമ്മത്തൊട്ടിലിലേക്ക് കുഞ്ഞുടുപ്പണിഞ്ഞവളെത്തി… ‘ഭൗമിക’

ammathottil trivandrum 10 days old baby

ഉപേക്ഷിക്കപ്പെടുന്ന കുരുന്നുകളെ സർക്കാർ തലത്തിൽ സംരക്ഷിക്കാൻ സംസ്ഥാന ശിശുക്ഷേമ സമിതി തിരുവനന്തപുരത്ത് സ്ഥാപിച്ചിട്ടുള്ള അമ്മത്തൊട്ടിലിൽ ഈ വർഷം നലാമത്തെ അതിഥി എത്തി. രണ്ട് മാസത്തെ ഇടവേളയ്ക്കു ശേഷം ചെവ്വാഴ്ച രാത്രി 10 20-നാണ് പത്ത് ദിവസം പ്രായവും 3.45 കിഗ്രാം ഭാരവുമുള്ള പെൺ കുഞ്ഞ് അമ്മകൂടണഞ്ഞത്. പുതിയ അതിഥിക്ക് ‘ഭൗമിക’ എന്ന് പേരിട്ടതായി സംസ്ഥാന ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി അഡ്വ.ജി.എൽ. അരുൺ ഗോപി അറിയിച്ചു. ഓറഞ്ച് നിറത്തിലുള്ള ബഹുവർണ്ണ കുഞ്ഞുടുപ്പുണിഞ്ഞാണ് പെൺകരുത്തിൻ്റെ വരവ്. 2025-ൽ സംസ്ഥാനത്തെ […]

The post അമ്മത്തൊട്ടിലിലേക്ക് കുഞ്ഞുടുപ്പണിഞ്ഞവളെത്തി… ‘ഭൗമിക’ appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

അമ്മത്തൊട്ടിലിലേക്ക് കുഞ്ഞുടുപ്പണിഞ്ഞവളെത്തി… ‘ഭൗമിക’ — Kai… | Boolokam