
ആശാ വി ആർ “അമ്മ നവജാത ശിശുവിനെ കിണറ്റിലെറിഞ്ഞു”,”പ്രസവം കഴിഞ്ഞുമാസങ്ങൾ മാത്രം പിന്നിട്ട യുവതി തൂങ്ങിമരിച്ചു”- കേരളത്തിലെ വാർത്താമാധ്യമങ്ങളിൽ ഇത്തരം തലക്കെട്ടുകൾ ഇന്ന് ഒരു ഭീതിപ്പെടുത്തുന്ന പതിവായി മാറുകയാണ്.വാർത്ത കേട്ടാലുടൻ സമൂഹം ആ അമ്മയെ “ക്രൂര”യെന്ന് വിളിച്ച് വിചാരണ ചെയ്യുന്നു. എന്നാൽ ഈ ദാരുണമായ തീരുമാനങ്ങളിലേക്ക്ആ അമ്മമാരെ നയിച്ച മാനസിക സംഘർഷങ്ങളെക്കുറിച്ച്നമ്മൾ എത്രത്തോളം ചിന്തിച്ചിട്ടുണ്ട്? മാതൃത്വങ്ങളുടെ സന്തോഷങ്ങൾക്കിടയിൽ ഒളിച്ചിരുന്ന ആ നിശബ്ദവില്ലന്റെ പേരാണ് പോസ്റ്റ്പാർട്ടംഡിപ്രെഷൻ. അറിവില്ലായ്മകൊണ്ടും അനാവശ്യമായ സാമൂഹിക പേടികൊണ്ടും കേരളത്തിൽ ഒരു ‘നിശബ്ദ കൊലയാളി’യായി പടരുന്ന […]
The post അമ്മമനസിലെ കനൽ: മാതൃത്വത്തിലെ ഇരുൾവശങ്ങളും കേരളത്തെ നടുക്കുന്ന’നിശബ്ദ കൊലയാളിയും’ appeared first on Kairali News | Kairali News Live.
