
തൃശൂര്‍: മലയാളത്തിന്‍റെ പ്രിയകവി എ. അയ്യപ്പന്‍റെ ഓര്‍മ്മയ്ക്കായി അയനം സാംസ്കാരികവേദി ഏര്‍പ്പെടുത്തിയ പതിനാലാമത് അയനം – എ. അയ്യപ്പന്‍ കവിതാപുരസ്കാരത്തിന് പി. എ. നാസിമുദ്ദീൻ അർഹനായി. ഡി.സി. ബുക്സ് പ്രസിദ്ധീകരിച്ച ‘ദൈവത്തിനൊപ്പം ഒരു പിക്നിക് ‘എന്ന കവിതാ സമാഹാരമാണ് പുരസ്ക്കാരത്തിന് അര്‍ഹമായത്. 11,111 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം. പി.എൻ. ഗോപീകൃഷ്ണൻ ചെയര്‍മാനും ശൈലൻ, സുബീഷ് തെക്കൂട്ട് എന്നിവര്‍ അംഗങ്ങളുമായ ജൂറിയാണ് പുരസ്കാരത്തിന് അര്‍ഹമായ കൃതി തെരഞ്ഞെടുത്തത്. Also Read- ചിരന്തനമായ അക്ഷര സാക്ഷ്യമായെത്തിയ ഒരു […]
The post അയനം – എ. അയ്യപ്പന്‍ കവിതാ പുരസ്കാരം പി.എ. നാസിമുദ്ദീന് appeared first on Kairali News | Kairali News Live.
