
അയ്യപ്പ സംഗമത്തിന്റെ ഓഡിറ്റ് റിപ്പോർട്ടുമായി ബന്ധപ്പെട്ട് ചില കോണുകളിൽ നിന്ന് ഉയരുന്ന ആരോപണങ്ങൾ പൂർണ്ണമായും തള്ളി തിരുവിതാംകൂർ ദേവസ്വം ബോർഡ്. സംഗമത്തിന്റെ അവസാന ദിവസം കൂടുതൽ ആളുകൾക്ക് ഭക്ഷണം നൽകിയെന്ന് കാട്ടി തുക തട്ടിയെടുത്തു എന്ന പ്രചാരണം വസ്തുതാവിരുദ്ധമാണെന്ന് ബോർഡ് വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.ഭക്ഷണ വിതരണത്തിൽ യാതൊരു വിവേചനവും കാട്ടിയിട്ടില്ല, ക്ഷണിക്കപ്പെട്ട അതിഥികൾക്ക് പുറമെ, പമ്പയിലെത്തിയ അയ്യപ്പ ഭക്തർക്കും സാധാരണക്കാരായ തൊഴിലാളികൾക്കും വിഭവസമൃദ്ധമായ ഭക്ഷണം നൽകിയിട്ടുണ്ട്. നേരത്തെ കണക്കാക്കിയതിനേക്കാൾ ഇരട്ടിയിലധികം പേർക്കാണ് ഭക്ഷണം വിതരണം ചെയ്തതെന്നും ബോർഡ് ചൂണ്ടിക്കാട്ടി. […]
The post അയ്യപ്പ സംഗമത്തിലെ അന്നദാനത്തിൽ അഴിമതിയില്ല; ആരോപണങ്ങൾ പച്ചക്കള്ളമെന്ന് ദേവസ്വം ബോർഡ് appeared first on Kairali News | Kairali News Live.
