
കേരളത്തിൽ പാമ്പ് കടിയേറ്റ് നാല് ജീവനുകളാണ് പൊലിഞ്ഞിരിക്കുന്നത്. ചൂട് കൂടിയ സാഹചര്യത്തിൽ പാമ്പുകൾ പുറത്തിറങ്ങുന്നതും മറ്റുമാണ് പാമ്പുകടി കൂടാനുള്ള കാരണമായിരിക്കുന്നത്. കൃത്യമായ ജാഗ്രത ഈ സാഹചര്യങ്ങളിൽ പുലർത്തേണ്ടതുണ്ട്. പാമ്പ് കടിയേറ്റാൽ കൃത്യമായ പ്രഥമ ശുശ്രൂഷയും വിദഗ്ധ ചികിത്സയും തേടണം. ഇതിന് പുറമെ പാമ്പ് കടിയേൽക്കാതിരിക്കാനുള്ള മുൻകരുതലുകളും സ്വീകരിക്കേണ്ടുന്നതുണ്ട്. എന്തൊക്കെ ശ്രദ്ധിക്കണമെന്ന് നോക്കാം. പാമ്പ് കടിയേറ്റാൽ യാതൊരു കാരണവശാലും പേടിക്കരുത്. പേടിക്കുന്നത് ഹൃദയമിടിപ്പ് വർധിക്കാനും അത് ബ്ലഡ് സർക്കുലേഷൻ വേഗത്തിലാകുന്നതിനും ഇടയാക്കും. ഇത് പാമ്പിന്റെ വിഷം കൂടുതൽ വേഗത്തിൽ […]
The post അയ്യോ പാമ്പേ… കടിയേൽക്കാതിരിക്കാനും കടിയേറ്റാലും എന്തൊക്കെ ചെയ്യണം? ഇതൊക്കെ ശ്രദ്ധിക്കൂ… appeared first on Kairali News | Kairali News Live.
