അയ്യോ വീണ്ടും??? രാജ്യത്ത് പെട്രോൾ ഡീസൽ വില വർധിപ്പിച്ച് സ്വകാര്യ എണ്ണക്കമ്പനി; കൂടിയത് വലിയ വില

അയ്യോ വീണ്ടും??? രാജ്യത്ത് പെട്രോൾ ഡീസൽ വില വർധിപ്പിച്ച് സ്വകാര്യ എണ്ണക്കമ്പനി; കൂടിയത് വലിയ വില

K
Kairali NewsSource Link
petrol desel price hike

രാജ്യത്ത് പെട്രോൾ ഡീസൽ വില വർധിപ്പിച്ച് സ്വകാര്യ എണ്ണക്കമ്പനി. നയാര എനർജിയാണ് വില വർധിപ്പിച്ചിരിക്കുന്നത്. പെട്രോളിന് 5.30 രൂപയും ഡീസലിന് മൂന്ന് രൂപയുമാണ് വർധിപ്പിച്ചിരിക്കുന്നത്. പശ്ചിമേഷ്യൻ യുദ്ധ സാഹചര്യം കണക്കിലെടുത്താണ് നടപിടി. രാജ്യത്ത് കഴിഞ്ഞ ദിവസങ്ങളിലെല്ലാമായി പാചക വാതകത്തിനുൾപ്പെടെ വലിയ ക്ഷാമമാണ് അനുഭവപ്പെട്ടത്. രാജ്യത്ത് ഇന്ധപ്രതിസന്ധികൾ ഇല്ലെന്ന് കേന്ദ്രം പറയുമ്പോഴാണ് ഇങ്ങനെയൊരു നടപടി. ഇത് കേന്ദ്രത്തിൻ്റെ ഇരട്ടത്താപ്പിലേക്കും വഴി തുറക്കുന്നു. വരും ദിസവങ്ങളിൽ എങ്ങനെയാകും പ്രതിസന്ധി എന്ന ആശങ്കയിലാണ് ജനങ്ങൾ. പിന്നാലെ മറ്റ് കമ്പനികളും വില വർധിപ്പിക്കാനുള്ള […]

The post അയ്യോ വീണ്ടും??? രാജ്യത്ത് പെട്രോൾ ഡീസൽ വില വർധിപ്പിച്ച് സ്വകാര്യ എണ്ണക്കമ്പനി; കൂടിയത് വലിയ വില appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

അയ്യോ വീണ്ടും??? രാജ്യത്ത് പെട്രോൾ ഡീസൽ വില വർധിപ്പിച്ച് സ്… | Boolokam