അരങ്ങേറിയത് കോൺഗ്രസിൻറെ യുവജന സംഘടനകളുടെ കാടത്ത സമീപനം: മന്ത്രി ജെ ചിഞ്ചുറാണി

അരങ്ങേറിയത് കോൺഗ്രസിൻറെ യുവജന സംഘടനകളുടെ കാടത്ത സമീപനം: മന്ത്രി ജെ ചിഞ്ചുറാണി

chinju rani

കോൺ​ഗ്രസിൻ്റെ യുവജന സംഘടനകളുടെ കാടത്ത സമീപനമാണ് ഇന്ന് ആ​രോ​ഗ്യമന്ത്രിക്ക് നേരെയുണ്ടായതെന്ന് മന്ത്രി ജെ ചിഞ്ചുറാണി. കേരളം പോലൊരു സംസ്ഥാനത്ത് ഒരിക്കലും നടക്കാൻ പാടില്ലാത്ത ഒന്നാണ് നടന്നത്. വനിതാ ജനപ്രതിനിധിയെയാണ് വഴിയിലിട്ട് കൈകാര്യം ചെയ്തത്.കേരള ചരിത്രത്തിൽ ആദ്യമായി ഉണ്ടായ കാര്യമാണിതെന്നും മന്ത്രി പറഞ്ഞു. കോൺഗ്രസും അവരുടെ യുവജന സംഘടനകളും മന്ത്രിമാരുടെ പിന്നാലെ പോയി പ്രകോപനം സൃഷ്ടിക്കുകയാണ്. കേരളം ആരോഗ്യ മേഖലയിൽ രാജ്യത്തിനുതന്നെ മാതൃകയായി മുന്നോട്ടുപോകുന്നു. ആ വകുപ്പ് മന്ത്രിക്ക് നേർക്കാണ് ഇത്തരം അനീതികൾ നടക്കുന്നത്. കെ എസ് യുവാണ് […]

The post അരങ്ങേറിയത് കോൺഗ്രസിൻറെ യുവജന സംഘടനകളുടെ കാടത്ത സമീപനം: മന്ത്രി ജെ ചിഞ്ചുറാണി appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

അരങ്ങേറിയത് കോൺഗ്രസിൻറെ യുവജന സംഘടനകളുടെ കാടത്ത സമീപനം: മന്… | Boolokam