
വൈകീട്ട് ചായയ്ക്ക് നല്ല കിടിലൻ അരിയുണ്ട ഉണ്ടാക്കിയാലോ? അതും കുറെ ദിവസം കേടാകാതെ ഉള്ള അരിയുണ്ട. പഴമയുടെ രുചിയുള്ള അരിയുണ്ട റെസിപ്പി ഇതാ.. ആവശ്യ സാധനങ്ങൾ: മട്ട അരി വറുത്തത് – 2 1/2 കപ്പ്തേങ്ങ – 1 ചിരവിയത്ശർക്കര – 5 അച്ച്ഏലക്ക – 3അണ്ടിപ്പരിപ്പ് – 6 എണ്ണംവെള്ളം – ആവശ്യത്തിന് Also read: പൈനാപ്പിൾ അച്ചാർ ഇങ്ങനെ പരീക്ഷിക്കൂ; നാളുകളോളം കേടാകാതെ ഇരിക്കും ഉണ്ടാക്കുന്ന വിധം: ആദ്യം തന്നെ ചുവടു കട്ടിയുള്ള ഒരു […]
The post അരിയുണ്ട എന്ന് പറഞ്ഞാൽ ഇതാണ്; കിടിലൻ റെസിപ്പി ഇതാ..! appeared first on Kairali News | Kairali News Live.
