അറിഞ്ഞോ, സ്വർണവിലയിൽ വൻ ഇടിവ്; ഇന്നത്തെ നിരക്ക് എത്രയെന്നറിയാം

അറിഞ്ഞോ, സ്വർണവിലയിൽ വൻ ഇടിവ്; ഇന്നത്തെ നിരക്ക് എത്രയെന്നറിയാം

KERALA GOLD PRICE TODAY

സംസ്ഥാനത്ത് സ്വർണവില ഇന്നും കുറഞ്ഞു. 880 രൂപയുടെ വലിയ കുറവാണ് ഇന്ന് സ്വർണവിലയിൽ രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടെ ഇന്നത്തെ ഒരു പവൻ സ്വർണത്തിന്റെ വില 1,12,600 രൂപയായി. ഇന്നലെ 1,13,480 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിന്റെ വില. ഒരു ​ഗ്രാമിന്റെ വില 14,185 രൂപയുമായിരുന്നു. ഒരു ​ഗ്രാം സ്വർണത്തിന്റെ ഇന്നത്തെ വില 14,075 രൂപയാണ്.

The post അറിഞ്ഞോ, സ്വർണവിലയിൽ വൻ ഇടിവ്; ഇന്നത്തെ നിരക്ക് എത്രയെന്നറിയാം appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

അറിഞ്ഞോ, സ്വർണവിലയിൽ വൻ ഇടിവ്; ഇന്നത്തെ നിരക്ക് എത്രയെന്നറി… | Boolokam