
ഹയർ സെക്കൻഡറി വിഭാഗത്തിനായി പുതിയ ഔദ്യോഗിക വെബ്സൈറ്റ് ആരംഭസിച്ചതായി മന്ത്രി വി ശിവൻകുട്ടി. ഇതുവരെ നമ്മുടെ ഹയർ സെക്കൻഡറി വിഭാഗവുമായി ബന്ധപ്പെട്ട വിവരങ്ങൾക്കും സേവനങ്ങൾക്കുമായി ആശ്രയിച്ചിരുന്നത് ഡബ്ല്യൂ ഡബ്ല്യൂ ഡബ്ല്യൂ ഡോട്ട് ഡി എച്ച് എസ് ഇ കേരള ഡോട്ട് ജി ഒ വി ഡോട്ട് ഇൻ എന്ന വെബ്സൈറ്റിനെയായിരുന്നു. എന്നാൽ സാങ്കേതികവിദ്യ അതിവേഗം വളരുന്ന ഈ കാലഘട്ടത്തിൽ, പഴയ വെബ്സൈറ്റ് സാങ്കേതികമായി കാലഹരണപ്പെട്ടുവെന്നും കൂടുതൽ ആധുനികമായ ഒരു സംവിധാനം ആവശ്യമാണെന്നും വകുപ്പിന് ബോധ്യപ്പെടുകയുണ്ടായി. അതിന്റെ അടിസ്ഥാനത്തിൽ, […]
The post അറിയിപ്പുകൾ എല്ലാം ഇനി ഒരൊറ്റ കുടക്കീഴിൽ; ഹയർ സെക്കൻഡറി വിഭാഗത്തിനായി പുതിയ ഔദ്യോഗിക വെബ്സൈറ്റ് appeared first on Kairali News | Kairali News Live.
