
മലയാളിയുടെ രുചിഭൂപടത്തിൽ കഞ്ഞിക്കും കപ്പയ്ക്കും അപ്പുറം സമാനതകളില്ലാത്ത ഒരു സാമ്രാജ്യം കെട്ടിപ്പടുത്ത വിഭവമാണ് പൊറോട്ട. വടക്കൻ മലബാറിലെ അടുക്കളകളിൽ നിന്ന് ആരംഭിച്ച് കാസർകോട് മുതൽ കളിയിക്കാവിള വരെ പടർന്നുപന്തലിച്ച ഈ മൈദ വിഭവം ഇന്ന് വെറുമൊരു ഭക്ഷണമല്ല, മറിച്ച് മലയാളിയുടെ വികാരമാണ്. ആഡംബര ഹോട്ടലുകൾ മുതൽ വഴിയോരത്തെ തട്ടുകടകളിൽ വരെ ഒരുപോലെ ആധിപത്യം പുലർത്തുന്ന പൊറോട്ടയുടെ വിശേഷങ്ങൾ ഏറെയാണ്. പൊറോട്ടയുടെ ചരിത്രത്തിന് അതിന്റെ അടരുകളെപ്പോലെ തന്നെ ആഴമുണ്ട്. പുരാതന അറേബ്യൻ വ്യാപാരികളിലൂടെയാകാം പൊറോട്ട കേരളത്തിലെത്തിയതെന്ന് പാചക നരവംശശാസ്ത്രജ്ഞനായ […]
The post അറേബ്യൻ തീരത്തുനിന്നും പായ്ക്കപ്പൽ കയറി വന്ന അതിഥി; കേരള പൊറോട്ടയുടെ ‘ലെയറുള്ള’ ചരിത്രം appeared first on Kairali News | Kairali News Live.
