അലമാരയ്ക്കുള്ളിൽ ശ്വാസമടക്കിപ്പിടിച്ച കുരുന്നുകൾ, രക്ഷയായത് ആ ഒരു ഫോൺ കോൾ; അറ്റ്ലാന്റയിലെ ഇന്ത്യൻ വംശജന്റെ കൊടും ക്രൂരതയിൽ കൂടുതൽ വിവരങ്ങൾ

അലമാരയ്ക്കുള്ളിൽ ശ്വാസമടക്കിപ്പിടിച്ച കുരുന്നുകൾ, രക്ഷയായത് ആ ഒരു ഫോൺ കോൾ; അറ്റ്ലാന്റയിലെ ഇന്ത്യൻ വംശജന്റെ കൊടും ക്രൂരതയിൽ കൂടുതൽ വിവരങ്ങൾ

atlanta crime

അമേരിക്കയിലെ ജോർജിയയിൽ നിന്ന് കേട്ടത് മനുഷ്യ മനസ്സാക്ഷിയെ മരവിപ്പിക്കുന്ന വാർത്ത ആയിരുന്നു. ഒരു കുടുംബതർക്കം എത്രത്തോളം ഭീകരമായ ദുരന്തത്തിലേക്ക് വഴിമാറാം എന്നതിന്റെ നേർക്കാഴ്ചയായിരുന്നു അറ്റ്ലാന്റയുടെ പ്രാന്തപ്രദേശമായ ലോറൻസ് വില്ലയിലെ ആ വീട്. വിജയ് കുമാർ എന്ന 51-കാരൻ തന്റെ തോക്കിൻ മുനയിൽ തീർത്തത് സ്വന്തം ഭാര്യയുടെയും മറ്റ് മൂന്ന് ബന്ധുക്കളുടെയും ജീവനായിരുന്നു., വെള്ളിയാഴ്ച പുലർച്ചെ എല്ലാവരും ഗാഢനിദ്രയിലായിരുന്ന 2:30-ഓടെയാണ് വെടിയൊച്ചകൾ ആ വീടിനെ നടുക്കിയത്. മീനു ദോഗ്ര (43), ഗൗരവ് കുമാർ (33), നിധി ചന്ദർ (37), […]

The post അലമാരയ്ക്കുള്ളിൽ ശ്വാസമടക്കിപ്പിടിച്ച കുരുന്നുകൾ, രക്ഷയായത് ആ ഒരു ഫോൺ കോൾ; അറ്റ്ലാന്റയിലെ ഇന്ത്യൻ വംശജന്റെ കൊടും ക്രൂരതയിൽ കൂടുതൽ വിവരങ്ങൾ appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

അലമാരയ്ക്കുള്ളിൽ ശ്വാസമടക്കിപ്പിടിച്ച കുരുന്നുകൾ, രക്ഷയായത്… | Boolokam