
നടൻ അല്ലു സിരീഷിന്റെ വിവാഹമാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുന്നത്. അല്ലു അര്‍ജുന്റെ സഹോദരൻ കൂടിയായ അല്ലു സിരീഷിന്റെ വിവാഹത്തിന് മുന്നോടിയായി നടത്തിയ പ്രീ വെഡ്ഡിംഗ് റിസപ്ഷനിൽ തെന്നിന്ത്യയില്‍ നിന്നും ബോളിവുഡില്‍ നിന്നുമായി നിരവധി താരങ്ങളാണ് പങ്കെടുത്തത്. മലയാളി താരം ബേസില്‍ ജോസഫും അക്കൂട്ടത്തിലുണ്ട്. നവദമ്പതികള്‍ക്കൊപ്പം ബേസില്‍ ജോസഫ് നിൽക്കുന്ന വീഡിയോയും ഫോട്ടോകളും പുറത്തുവന്നു. അല്ലു അര്‍ജുനും ഭാര്യ സ്‌നേഹ റെഡ്ഡിയും ഇവർക്കൊപ്പം പോസ് ചെയ്യുന്നുണ്ട്. പാർട്ടി വെയറിൽ നല്ല സ്റ്റൈലിഷായാണ് ബേസിൽ എത്തിയത്. Actor-director #BasilJoseph […]
The post അല്ലു സിരീഷിന്റെ വിവാഹ റിസപ്ഷനിൽ തിളങ്ങി ബേസില്‍ ജോസഫും appeared first on Kairali News | Kairali News Live.
