അവശത അനുഭവിക്കുന്നവർക്ക് കൈത്താങ്ങായി ഇടത് സർക്കാർ; കുടിവെള്ള ചാര്‍ജില്‍ ഇളവ് അനുവദിക്കാന്‍ സർക്കാർ തീരുമാനം: മന്ത്രി റോഷി അഗസ്റ്റിൻ

അവശത അനുഭവിക്കുന്നവർക്ക് കൈത്താങ്ങായി ഇടത് സർക്കാർ; കുടിവെള്ള ചാര്‍ജില്‍ ഇളവ് അനുവദിക്കാന്‍ സർക്കാർ തീരുമാനം: മന്ത്രി റോഷി അഗസ്റ്റിൻ

സമൂഹത്തിൽ കഷ്ടതകൾ അനുഭവിക്കുന്നവരെ ചേർത്ത് നിർത്തി മുന്നോട്ട് പോകുന്ന സർക്കാരാണ് ഇടതുപക്ഷ സർക്കാർ. ഇപ്പോഴിതാ പുതിയ തീരുമാനവും സർക്കാരിൻ്റെ ഭാ​ഗത്തു നിന്നുമുണ്ടായിരിക്കുകയാണ്. സംസ്ഥാനത്തെ അനാഥാലയങ്ങള്‍, വൃദ്ധമന്ദിരങ്ങള്‍, മാനസികാരോഗ്യ പുനരധിവാസ കേന്ദ്രങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ക്കും ഭിന്നശേഷിയുള്ളവര്‍ താമസിക്കുന്ന വീടുകള്‍ക്കും കുടിവെള്ള ചാര്‍ജില്‍ ഇളവ് അനുവദിക്കാന്‍ ഉത്തരവായതായി ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന്‍ അറിയിച്ചു. സാമൂഹിക പ്രതിബദ്ധത മുന്‍നിര്‍ത്തിയാണ് അവശത അനുവഭിക്കുന്ന വിഭാഗങ്ങള്‍ക്ക് വെള്ളക്കരത്തിന്റെ വര്‍ധനവില്‍ ഇളവ് അനുവദിക്കാന്‍ തീരുമാനിച്ചത്. 40 ശതമാനമോ അതിലധികമോ ഓട്ടിസം ബാധിച്ച അംഗങ്ങളുള്ള കുടുംബങ്ങള്‍, […]

The post അവശത അനുഭവിക്കുന്നവർക്ക് കൈത്താങ്ങായി ഇടത് സർക്കാർ; കുടിവെള്ള ചാര്‍ജില്‍ ഇളവ് അനുവദിക്കാന്‍ സർക്കാർ തീരുമാനം: മന്ത്രി റോഷി അഗസ്റ്റിൻ appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

അവശത അനുഭവിക്കുന്നവർക്ക് കൈത്താങ്ങായി ഇടത് സർക്കാർ; കുടിവെള… | Boolokam