
മുഴുവൻ രാജ്യത്തെയും പ്രചോദിപ്പിക്കുന്ന, അവസരങ്ങളുടെയും കൂട്ടായ പ്രതിരോധശേഷിയുടെയും സമൃദ്ധിയുടെയും പുതുയുഗമാണ് വിദര്‍ഭയില്‍ പടുത്തുയര്‍ത്തുന്നതെന്ന് അദാനി ഡിഫന്‍സ് ആന്‍ഡ് ഏറോ സ്പെയ്സ് ഡയറക്ടര്‍ ജീത് അദാനി പറഞ്ഞു. ഊർജ സുരക്ഷ കെട്ടിപ്പടുക്കുന്നതിനും, ഉയർന്ന നിലവാരമുള്ള തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും, സമൂഹങ്ങളെ ഉയർത്തുന്നതിനും, ഇന്ത്യയുടെ സാമ്പത്തിക അടിത്തറ ശക്തിപ്പെടുത്തുന്നതുമാണ് വിദര്‍ഭയില്‍ അദാനി ഗ്രൂപ്പിന്‍റെ പരിശ്രമം. തലമുറതലമുറകളായി ഇതാണ് ഗ്രൂപ്പിന്‍റെ മുന്‍ഗണനയെന്നും തന്‍റെ പിതാവ് വിഭാവനം ചെയ്ത വികസന തത്വശാസ്ത്രം, ആത്മാർത്ഥതയോടെയും അഭിമാനത്തോടെയും തങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്ന ഉത്തരവാദിത്തമാണെന്നും അദ്ദേഹം പറഞ്ഞു. അഡ്വാന്‍റേജ് […]
The post അവസരങ്ങളുടേയും സമൃദ്ധിയുടേയും പുതുയുഗമായി വിദര്‍ഭ: അഡ്വാന്‍റേജ് വിദര്‍ഭ 2026ന് തുടക്കം appeared first on Kairali News | Kairali News Live.
