
സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ നയിക്കുന്ന എൽഡിഎഫ് വടക്കൻ മേഖല വികസന മുന്നേറ്റ ജാഥയ്ക്ക് കോഴിക്കോട് ജില്ലയിൽ ആവേശോജ്വല സ്വീകരണം. ജാഥാ സ്വീകരണത്തിലും പൊതുയോഗത്തിലും വൻ ജനാവലി അണിനിരന്നു. വികസന മുന്നേറ്റ ജാഥയിലെ കോഴിക്കോട്ടെ രണ്ടാം ദിനത്തിൽ ആവേശകരമായ സ്വീകരണമാണ് എല്ലാ മണ്ഡലങ്ങളിൽ നിന്നും ലഭിച്ചത്.പേരാമ്പ്ര, നാദാപുരം, കുറ്റ്യാടി, വടകര നിയോജക മണ്ഡലങ്ങളിലായിരുന്നു ജാഥയുടെ പര്യടനം. വാദ്യമേളങ്ങളും കലാരൂപങ്ങളും അണിനിരന്ന ഘോഷയാത്രയുടെ അകമ്പടിയോടെയായിരുന്നു ജാഥാ സ്വീകരണം. അണ മുറിയാത്ത ജനപ്രവാഹമായിരുന്നു എല്ലാ മണ്ഡലങ്ങളിലും. […]
The post അവേശക്കടലായി കോഴിക്കോടിൻ്റെ നാടും നഗരവും; എൽഡിഎഫ് വടക്കൻ മേഖല വികസന മുന്നേറ്റ ജാഥയ്ക്ക് ആവേശോജ്വല സ്വീകരണം appeared first on Kairali News | Kairali News Live.
