
അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയ്ക്കെതിരെ സുപ്രീം കോടതിയെ സമീപിച്ച് ഇടത് പാർട്ടികൾ. മുസ്ലിം വംശഹത്യയ്ക്ക് ഉൾപ്പെടെ ആഹ്വാനം ചെയ്യുന്ന വീഡിയോ പ്രചരിപ്പിച്ചതിൽ കേസെടുത്ത് അന്വേഷണം നടത്തണമെന്നാണ് ആവശ്യപ്പെട്ട്.. സിപിഐ എമ്മും, സിപിഐയും ആണ് സുപ്രീം കോടതിയെ സമീപിച്ചത്. നിരന്തരം മുസ്ലിം വിരുദ്ധ പരാമർശങ്ങൾ നടത്തുന്ന അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ, മുസ്ലിം വംശഹത്യക്ക് ആഹ്വാനം ചെയ്യുന്ന എഐ നിർമിത വീഡിയോ കഴിഞ്ഞ ദിവസമാണ് അസം ബി ജെ പി വ്യാപകമായി പ്രചരിപ്പിച്ചത്. ഇതിന് പിന്നാലെയാണ് സിപിഐ […]
The post അസം മുഖ്യമന്ത്രിക്കെതിരെ കേസെടുത്ത് അന്വേഷണം നടത്തണം; ഇടത് പാർട്ടികൾ സുപ്രീം കോടതിയിൽ appeared first on Kairali News | Kairali News Live.
