
അസാധ്യമെന്ന് കരുതിയ വികസന പദ്ധതികൾ യാഥാർത്ഥ്യമാക്കിയാണ് എൽഡിഎഫ് സർക്കാർ മുന്നോട്ട് പോകുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ധർമ്മടം നോർത്ത് ലോക്കൽ വികസന സംവാദ സംഗമവും തെരഞ്ഞെടുപ്പ് കൺവെൻഷനും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തെ സഹായിക്കുന്നതിന് പകരം എല്ലാ ഘട്ടത്തിലും തകർക്കാനാണ് കേന്ദ്ര സർക്കാർ ശ്രമിച്ചതെന്ന് അദ്ദേഹം ആരോപിച്ചു. 2018-ലെ മഹാപ്രളയ കാലത്ത് കേരളത്തെ സഹായിക്കാൻ മുന്നോട്ടുവന്ന വിദേശ രാഷ്ട്രങ്ങളെപ്പോലും കേന്ദ്രം തടഞ്ഞു. കേരളം തകരട്ടെ എന്ന ചിന്തയായിരുന്നു കേന്ദ്രത്തിനെങ്കിൽ, അതിനൊപ്പം ചേർന്ന് നിൽക്കുകയാണ് സംസ്ഥാനത്തെ പ്രതിപക്ഷം […]
The post അസാധ്യമെന്ന് കരുതിയ വികസനം എൽ ഡി എഫ് സർക്കാർ യാഥാർത്ഥ്യമാക്കി; കേന്ദ്രവും പ്രതിപക്ഷവും നാടിനെ തകർക്കാൻ ശ്രമിച്ചു; മുഖ്യമന്ത്രി പിണറായി വിജയൻ appeared first on Kairali News | Kairali News Live.
