അഹമ്മദാബാദ് ജിൻക്‌സ്! ഫൈനലിന് മുന്നോടിയായി ഹോട്ടൽ മാറി ടീം ഇന്ത്യ

അഹമ്മദാബാദ് ജിൻക്‌സ്! ഫൈനലിന് മുന്നോടിയായി ഹോട്ടൽ മാറി ടീം ഇന്ത്യ

ahmedabad-stadium-weather-ipl-final

ടി 20 ലോകകപ്പ് ഫൈനലിന് മുന്നോടിയായി ഇന്ത്യൻ ക്രിക്കറ്റ് ടീം അഹമ്മദാബാദിലെ ഹോട്ടൽ നിന്നും താമസം മാറി. നഗരത്തിലെ മുമ്പത്തെ തോൽവികൾ മറികടക്കാനും, പുതിയ അന്തരീക്ഷത്തിൽ ഫൈനലിന് സജ്ജമാകാനും ടീം മാനേജ്മെന്റ് ഈ തീരുമാനം എടുത്തു എന്നാണ് റിപ്പോർട്ട്. റിപോർട്ടുകൾ പ്രകാരം നരേന്ദ്ര മോഡി സ്റ്റേഡിയത്തിൽ സാധാരണ അതിഥി ടീമുകൾ ഉപയോഗിക്കുന്ന ഡ്രസിങ് റൂം ഇത്തവണ ഇന്ത്യൻ ടീം ആകും ഉപയോഗിക്കുക. അഹമ്മദാബാദ് ഇന്ത്യയ്ക്ക് ഭാഗ്യമില്ലാത്ത വേദിയാണെന്ന വിശ്വാസത്തെ മറികടക്കാനാണ് ബോർഡ് ഈ നടപടികൾ എടുക്കുന്നതെന്നാണ് റിപ്പോർട്ട്. […]

The post അഹമ്മദാബാദ് ജിൻക്‌സ്! ഫൈനലിന് മുന്നോടിയായി ഹോട്ടൽ മാറി ടീം ഇന്ത്യ appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

അഹമ്മദാബാദ് ജിൻക്‌സ്! ഫൈനലിന് മുന്നോടിയായി ഹോട്ടൽ മാറി ടീം… | Boolokam