അഹമ്മദാബാദ് വിമാന ദുരന്തം; മൂന്നാഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് നൽകാൻ കേന്ദ്രത്തോട് സുപ്രീം കോടതി

അഹമ്മദാബാദ് വിമാന ദുരന്തം; മൂന്നാഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് നൽകാൻ കേന്ദ്രത്തോട് സുപ്രീം കോടതി

ahmedabad flight accident

നാടിനെ നടുക്കിയ അഹമ്മദാബാദ് വിമാനദുരന്തത്തിൽ അന്വേഷണ റിപ്പോർട്ട് മൂന്നാഴ്ചയ്ക്കുള്ളിൽ സമർപ്പിക്കാൻ കേന്ദ്ര സർക്കാരിന് നിർദ്ദേശം നൽകി സുപ്രീം കോടതി. അന്വേഷണ പുരോഗതി റിപ്പോർട്ട് സമർപ്പിക്കാനാണ് സുപ്രീം കോടതി നിർദേശം നൽകിയിരിക്കുന്നത്. ഡ്രീംലൈനറിനെ ഏറ്റവും മികച്ചതും സുരക്ഷിതവുമായ വിമാനങ്ങളിൽ ഒന്നായി കണക്കാക്കിയിരുന്ന കാലമുണ്ടായിരുന്നു വെന്ന് ചീഫ് ജെസ്റ്റിസ് പറഞ്ഞു. ചീഫ് ജസ്റ്റിസ് സൂര്യകാന്തും, ജസ്റ്റിസ് ജോയ്മല്യ ബാഗ്ചിയുമടങ്ങിയ ബെഞ്ചാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. പൈലറ്റിലൊരാളുടെ പിതാവ് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവേയാണ് സുപ്രീംകോടതി നിര്‍ദേശം. അതേസമയം 787 വിമാനങ്ങള്‍ സുരക്ഷിതമല്ലെന്നും ഇവയെല്ലാം […]

The post അഹമ്മദാബാദ് വിമാന ദുരന്തം; മൂന്നാഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് നൽകാൻ കേന്ദ്രത്തോട് സുപ്രീം കോടതി appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

അഹമ്മദാബാദ് വിമാന ദുരന്തം; മൂന്നാഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട്… | Boolokam