
കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിൻ്റെ കാരുണ്യ പ്ലസ് കെഎൻ-617 ഭാഗ്യക്കുറി ഫലം പുറത്ത്. എല്ലാ വ്യാഴാഴ്ചയും വൈകുന്നേരം 3 മണിക്കാണ് കാരുണ്യ ലോട്ടറി ഫലം പ്രഖ്യാപിക്കുന്നത്. ഓരോ ലോട്ടറിയെയും അക്ഷരമാലാ ക്രമത്തിൽ ആണ് നൽകുന്നത്, കാരുണ്യ പ്ലസ് ലോട്ടറി കോഡ് “കെഎൻ” ആണ്. ഈ ആഴ്ചത്തെ ഫലം പുറത്തുവന്നിട്ടുണ്ട്. ഒന്നാം സമ്മാനമായ ഒരു കോടി രൂപ കോട്ടയത്ത് PF 382980 എന്ന നമ്പരിന് ലഭിച്ചു. രണ്ടാം സമ്മാനമായ 25 ലക്ഷം രൂപ KR 204035 എന്ന നമ്പരിനാണ്. […]
The post ആ ഒരു കോടി ഇനി നിങ്ങൾക്ക് ആയിരിക്കുമോ ? ഇന്നത്തെ ഭാഗ്യക്കുറി ഫലം പുറത്ത് appeared first on Kairali News | Kairali News Live.
