
നാല് പതിറ്റാണ്ട് കാലത്തോളം കോഴിക്കോടൻ പലഹാരം തയ്യാറാക്കി ശ്രദ്ധേയയായ പി.എൻ.എം. സൈനബി നൂർ അന്തരിച്ചു. പ്രശസ്തമായ സെയ്ൻസ് ഹോട്ടൽ ഉടമയാണ്. 82-ാം വയസിലാണ് അന്ത്യം. അരീക്കാടുള്ള സഹോദരിയുടെ വസതിയിൽ വെച്ചാണ് പി.എൻ.എം. സൈനബി നൂർ മരണപ്പെട്ടത്. ഖബറടക്കം ഇന്ന് വൈകുന്നേരം 4.45 ന് കണ്ണംപറമ്പ് പള്ളിയിൽ നടക്കും. പരേതനായ നൂർ മുഹമ്മദാണ് ഇവരുടെ ഭർത്താവ്. ALSO READ: ബിജെപിയെ കേരളം അംഗീകരിക്കുന്നില്ല; ഇതാണ് കേന്ദ്രത്തിൻ്റെ പകപോക്കലിന് കാരണം:മുഖ്യമന്ത്രി പിണറായി വിജയൻ ഷിറിൻ മുസ്തഫയാണ് മകള്‍. മുസ്തഫ (മൂർപ്പാള […]
The post ആ കോഴിക്കോടൻ രുചി മാഞ്ഞു; സെയ്ൻസ് ഹോട്ടൽ ഉടമ പി എൻ എം സൈനബി നൂർ അന്തരിച്ചു appeared first on Kairali News | Kairali News Live.
