ആ ബമ്പർ എനിക്കുള്ളതാ…! 20 കോടിയുടെ ക്രിസ്മസ് പുതുവത്സര ബമ്പർ സമ്മാനത്തിന് അവകാശ വാദം; ഹൈക്കോടതിയെ സമീപിച്ച് റിട്ട. പൊലീസ് ഉദ്യോഗസ്ഥൻ

ആ ബമ്പർ എനിക്കുള്ളതാ…! 20 കോടിയുടെ ക്രിസ്മസ് പുതുവത്സര ബമ്പർ സമ്മാനത്തിന് അവകാശ വാദം; ഹൈക്കോടതിയെ സമീപിച്ച് റിട്ട. പൊലീസ് ഉദ്യോഗസ്ഥൻ

Retired cop moves High Court over ₹20 crore bumper prize claim.

20 കോടിയുടെ ക്രിസ്മസ് പുതുവത്സര ബമ്പർ സമ്മാനത്തിന് അവകാശ വാദമുന്നയിച്ച് റിട്ടയേർഡ് പൊലീസ് ഉദ്യോഗസ്ഥൻ. എറണാകുളം പിറവം സ്വദേശിയായ റിട്ട. എഎസ്ഐ കെ കെ സജിമോനാണ് പരാതിയുമായി രംഗത്തെത്തിയിട്ടുള്ളത്. സമ്മാനാർഹമായ ടിക്കറ്റ് നഷ്ടമായെന്ന് കാണിച്ച് സജിമോൻ പൊലീസിനെയും കോടതിയെയും സമീപിച്ചു. ജനുവരി 24 ന് നടന്ന ബംബർ നറുക്കെടുപ്പിൽ XC 138455 എന്ന നമ്പർ ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. ഈ ടിക്കറ്റിനാണ് പിറവം പാഴൂർ സ്വദേശിയായ റിട്ടയേർഡ് ASI കെ കെ സജിമോൻ അവകാശവാദം ഉന്നയിച്ചിരിക്കുന്നത്. […]

The post ആ ബമ്പർ എനിക്കുള്ളതാ…! 20 കോടിയുടെ ക്രിസ്മസ് പുതുവത്സര ബമ്പർ സമ്മാനത്തിന് അവകാശ വാദം; ഹൈക്കോടതിയെ സമീപിച്ച് റിട്ട. പൊലീസ് ഉദ്യോഗസ്ഥൻ appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ആ ബമ്പർ എനിക്കുള്ളതാ…! 20 കോടിയുടെ ക്രിസ്മസ് പുതുവത്സര ബമ്പ… | Boolokam