
കേരള സ്റ്റോറി 2നെ പിന്തുണച്ച് രാജീവ് ചന്ദ്രശേഖർ. ഇത് സിനിമയല്ല യാഥാർഥ്യമാണെന്നാണ് ചന്ദ്രശേഖറിൻറെ വാദം. കേരള സ്റ്റോറി ഒരു കെട്ടുകഥയല്ലെന്നും മറിച്ച് കേരളത്തിലെ യാഥാർഥ്യമാണെന്നും വാദിക്കുകയാണ് അദ്ദേഹം. കേരളത്തിൽ ലൗ ജിഹാദ് നടക്കുന്നുണ്ടെന്നും അത് സിനിമയിൽ അവതരിപ്പിക്കുന്നതിൽ തെറ്റില്ലെന്നുമാണ് അദ്ദേഹം വാദിക്കുന്നത്. എന്നാൽ സിനിമയിൽ കാണിക്കുന്നത് പോലെ കേരളത്തിൽ എവിടെയെങ്കിലും ആരെയെങ്കിലും നിർബന്ധിച്ച് ബീഫ് കഴിപ്പിച്ചിട്ടുണ്ടോ എന്ന മാധ്യമങ്ങളുടെ എന്ന ചോദ്യത്തിന് അദ്ദേഹത്തിന് ഉത്തരവുമില്ല.. Also read: കേരള സ്റ്റോറി വൺ തള്ളിക്കളഞ്ഞത് പോലെ ഇതും തള്ളിക്കളയും […]
The post ആ വൃത്തികേടിന് BJPയുടെ കട്ട സപ്പോര്‍ട്ട്; കേരളാ സ്റ്റോറി 2നെ പിന്തുണച്ച് രാജീവ് ചന്ദ്രശേഖർ appeared first on Kairali News | Kairali News Live.
